¡Sorpréndeme!

ദിലീപ് ഒരു മണ്ടനാണ്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് | Oneindia Malayalam

2022-04-20 3 Dailymotion

Liberty Basheer says Dileep is bold but a fool in real life
വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയത് ദിലീപിന് കൂട്ടര്‍ക്കും നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ലെന്ന് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍. കേസ് അന്വേഷണം മുന്നോട്ട് പോകാനുള്ള ഒരു വിധി വന്നതായിട്ടേ ഇതിനെ കാണുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി